Tuesday, September 13, 2011
ആയിരങ്ങള്‍ക്ക് ആവേശമായി ഏനാമാക്കാല്‍ ജലോത്സവം
സ്വയം വിമര്‍ശിച്ച് രക്ഷിതാക്കളും മക്കളും
പാവറട്ടി: ആത്മവീര്യം വീണ്ടെടുക്കാനും ദൃഢനിശ്ചയത്തോടെ മുന്നേറാനുമായി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ബോധവത്കരണ ക്ളാസ് നല്‍കി.വെന്മെനാട് എം.എ.എസ്.എം. വൊക്കേഷനല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കുളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍.എസ്. എസ് യൂനിറ്റാണ് ക്ളാസ് സംടിപ്പിച്ചത്. മരത്തംകോട് ഓള്‍ സെയ്ന്‍റ്സ് കോളജ് പ്രിന്‍സിപ്പലും ക്ളിനിക്കല്‍ സൈക്കോളജിസ്റ്റുമായ എന്‍.വി.ആന്‍റണി ക്ളാസ് നയിച്ചു.വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കഴിവുകളും പോരായ്മകളും സ്വയം തിരിച്ചറിഞ്ഞ് പുതിയ ചുവടുവെപ്പിനു ക്ളാസ് ഉത്തേജനമായി. ജീവിതത്തിലേറ്റ തിരിച്ചടികള്‍ ഭാവിയില്‍ വിലങ്ങുതടിയാകാതിരിക്കാന്‍ ആത്മധൈര്യം വീണ്ടെടുത്ത് സ്വയം വിമര്‍ശനത്തിലൂന്നി മുന്നേറാന്‍ സാധിക്കണമെന്നും അമിതസ്വാതന്ത്ര്യവും കുറ്റപ്പെടുത്തലുമല്ല പ്രോത്സാഹനവും നല്ല പഠനാന്തരീക്ഷവുമാണ് വിദ്യാര്‍ഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതെന്നും എന്‍. വി. ആന്‍റണി അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ കെ. ആര്‍. നസീബുല്ല അധ്യക്ഷത വഹിച്ചു. എന്‍. എസ്. എസ് പ്രോഗ്രാം ഓഫിസര്‍ വിപിന്‍ വി. വര്‍ഗീസ്, അധ്യാപകരായ കെ.പ്രസന്ന, പി. ജെ. പട്രീഷ്യ, ലിജി ജോര്‍ജ്, പി. ജോഫി ജോസ്, അനില്‍ കെ. പാപ്പച്ചന്‍, സി. ബി. കനകലത, മേരി .കെ. സേവ്യര്‍, എന്നിവര്‍ സംസാരിച്ചു.
Monday, September 12, 2011
ബൈക്ക് യാത്രികന് ആക്രമത്തില്‍ പരിക്കേറ്റു.
Ignª Znhkw cm{Xn H³]tXmsS G§WvSnbpÀ th«s¡mcp aI³ t£{X IShn h¨mWv kw`hw. tPmen kw_Ôamb Imcy¯n\v ChnsSsb¯nb I]nÂZmkns\ kwLw CSn¡«sImWvSv Xe¡Sn¡pIbmbncp¶p. ss_¡n \n¶p Xmsg hoWtXmsS Ccp¼v ss]¸v sImWvSv ASn¨p ]cnt¡Â¸n¡pIbpw sNbvXp. Xe¡v kmcambn ]cnt¡ä I]nÂZmkns\ Nmh¡mSv Xmeq¡v Bip]{Xnbn {]thin¸n¨p.
ലക്ഷങ്ങള്‍ ചിലവിട്ടു സ്ഥാപിച്ച ജല സംഭരണി കാഴ്ച വസ്തുവാകുന്നു.
\nÀamWw ]qÀ¯nbm¡n 10 hÀjw ]n¶n«n«pw Pekw`cWnbpsS {]hÀ¯\w CXphsc XpS§nbn«nÃ. 7.25 e£w cp] sNehnemWv Sm¦v \nÀan¨Xv. IpSnshÅ £maw ]cnlcn¡m³ ap³ Fw.FÂ.F Fw sI t]mÄk\mWv ]²Xn¡v ap³ ssIsbSp¯Xv.
]o¨nbn \n¶pff shÅamWv Pe kw`cWnbnte¡v F¯n¡m³ Xocpam\n¨ncp¶Xv.H³]Xv tImSnbpsS cp]bmbncp¶p ]²XnbpsS BZyw hIbncp¯nb XpI. Pe kw`cWnbn \n¶v hnhn[ t]mbnâpIfnte¡pw ss]¸pIfpw Hfcnbn \n¶p Pekw`cWnbnte¡pff ss]¸pIfpw Gsd¡psd Øm]n¨XmWv.
Sunday, September 11, 2011
തൊയക്കാവ് തീരം ജലോത്സവം: ടീം ബോയ് പാടൂര്‍ ജേതാക്കളായി

തൊയക്കാവ്: കാളിമാക്കല്‍ കടവില്‍ ആയിരങ്ങള്‍ക്ക് ആവേശം പകര്‍ന്ന് തൊയക്കാവ് തീരം ജലോത്സവത്തില്‍ ടീം ബോയ് പാടൂര്‍ ജേതാക്കളായി. ബി.സി.എല്‍. ബോട്ട്ക്ലബ്ബ് നടുവില്‍ക്കര രണ്ടാംസ്ഥാനവും ന്യൂ ബ്രദേഴ്‌സ് ബോട്ട്ക്ലബ്ബ് മുപ്പട്ടിത്തറ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ചെറുവഞ്ചികളുടെ മത്സരത്തില്‍ പി.പി. സുര ഒന്നാംസ്ഥാനത്തിനും കുമാരന്‍ തൊയക്കാവ് രണ്ടാംസ്ഥാനത്തിനും അര്‍ഹമായി. നല്ല അമരക്കാരനായി ടീം ബോയ് പാടൂരിന്റെ സി.ആര്‍. മനോജിനെയും നല്ല അച്ചടക്കമുള്ള ടീമായി ബി.സി.എല്‍. നടുവില്‍ക്കരയെയും തിരഞ്ഞെടുത്തു. ഫസ്റ്റ് ലൂസേഴ്‌സ് ഫൈനലില്‍ പൗരധ്വനി ബോട്ട്ക്ലബ്ബ് മുനമ്പും സെക്കന്‍ഡ് ലൂസേഴ്‌സ് ഫൈനലില്‍ പുനര്‍ജ്ജനി ബോട്ട്ക്ലബ്ബ് കുണ്ടലിയൂരും ജേതാക്കളായി.
ജലോത്സവം പി.എ. മാധവന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അഡ്വ.ജോസഫ് ബാബു അധ്യക്ഷനായി. വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സത്യന്‍, ജില്ലാ പഞ്ചായത്തംഗം പി.കെ.രാജന്‍, ഡോ.പി.എസ്. ഹരിറാം, പി.എ. രമേശന്‍, ഷൈജന്‍ നമ്പനത്ത്, സുരേഷ് വെണ്ണേങ്കോട്, എം.എ.വിശ്വനാഥന്‍, പി.എസ്. ചന്ദ്രന്‍, യു.ആര്‍. വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു. പാവറട്ടി എസ്.ഐ. ലിപിന്‍ സമ്മാനം വിതരണം ചെയ്തു.
Friday, September 9, 2011
പാവറട്ടി പ്രാഥമികാരോഗ്യ കേന്ദ്രം ‘ഓണാവധിയില്‍’
പാവറട്ടി: പാവറട്ടി പ്രാഥമികാരോഗ്യ കേന്ദ്രം ‘ഓണാവധിയില്‍’. വ്യാഴാഴ്ച ആരോഗ്യകേന്ദ്രം തുറന്നുപ്രവര്‍ത്തിച്ചില്ല. ജീവനക്കാര്‍ അവധിയിലായതാണ് കാരണം. എല്ലാ ജീവനക്കാരും ഒന്നിച്ച് അവധിയെടുക്കുകയായിരുന്നു. വരും ദിവസങ്ങളിലും ഇവര്‍ അവധിയില്‍ തന്നെയാണത്രേ. അതിനാല്‍ ആശുപത്രിയില്‍ ഒ.പി വിഭാഗം ഇനി എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ നിശ്ചയമില്ല. അടഞ്ഞുകിടക്കുന്നതറിയാതെ നിരവധിപേരാണ് ആശുപത്രി യിലെത്തി മടങ്ങിയത്.
ചാവക്കാട്ട് ബോംബ് പരിശോധന
ചാവക്കാട്: ദല്‍ഹി സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ ചാവക്കാട് ബ്ളാങ്ങാട് കടപ്പുറത്തും ചാവക്കാട് നഗരസഭാ ബസ്സ്റ്റാന്‍ഡ് പരിസരത്തും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല. വ്യാഴാഴ്ച വൈകുന്നേരം ആറോടെ ചാവക്കാട് ബ്ളാങ്ങാട് കടപ്പുറത്ത് കയറ്റിയിട്ട വഞ്ചികള്‍ക്കിടയിലെല്ലാം പരിശോധന നടത്തി. പിന്നീട് നഗരസഭാ ബസ്സ്റ്റാന്‍ഡില്‍ വാഹനങ്ങളുടെയും കടകളുടെ ഓരങ്ങളില്‍ വൈകുന്നേരം 7.30 വരെ പരിശോധന തുടര്‍ന്നു.
സിനിമാ വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കും- മന്ത്രി സി.എന്‍.
ഗ്രാമീണ മേഖലയിലെ ബ്രഹ്മകുളം ഡിജിറ്റല്‍ തീയേറ്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. സുര്‍ജിത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സംസ്ഥാന അവാര്‍ഡ് ജേതാവ് ബിജു മേനോനെ ആദരിച്ചു. ചികിത്സാ ഫണ്ട് വിതരണം പി.എ. മാധവന്‍ എം.എല്‍.എ. നിര്‍വഹിച്ചു. സത്യന്‍ അന്തിക്കാട്, സംഗീത സംവിധായകന്‍ വിദ്യാധരന്‍, രാജീവ്, അനില്‍ ബാബു, സിബി കെ. തോമസ്, സാബു ചെറിയാന്‍, വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ., ടി.എന്‍. പ്രതാപന്‍ എം.എല്‍.എ., ജോസ് വള്ളൂര്‍, പി.കെ. ലാല്‍, സിയാദ് കോക്കര്‍, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുബൈദ മുഹമ്മദ്, ബി.ആര്‍. ജേക്കബ്, ബി.കെ. റപ്പായി, സീത ഗണേഷ്, വി.ജി. അശോകന്‍, സി.ജി. മോഹന്‍ദാസ്, ടോണി എന്നിവര്‍ പ്രസംഗിച്ചു.
പെന്‍ഷന്‍ വിതരണം ചെയ്തില്ല; പോസ്റ്റ്മാസ്റ്ററെ തടഞ്ഞുവെച്ചു
തടയല്‍ ഒരു മണിക്കൂറോളം നീണ്ടു. ഇതിനിടെ പാവറട്ടി എസ്‌ഐ രാധാകൃഷ്ണനെത്തി ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലായില്ല. തുടര്‍ന്ന് ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണര്‍ ആര്‍.കെ. ജയരാജും പോസ്റ്റല്‍ സൂപ്രണ്ട് ഹരീഷും എത്തി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. കമ്പ്യൂട്ടര്‍ തകരാറിലാണെങ്കിലും ശനിയാഴ്ച കഴിയാവുന്നത്രപേര്‍ക്കും പെന്‍ഷന്‍ നല്‍കാമെന്ന് കമ്മീഷണറും സൂപ്രണ്ടും ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ സമരം നിര്‍ത്തിവെച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രസാദ് വാക, ഷൈല മുഹമ്മദ്, സുന്ദരന്‍ കരുമത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Thursday, September 8, 2011
സൗജന്ന്യ അരി വിതരണം ചെയ്തു

