]mhd«n:kz´ambn `qanbpWvSmbn«pw aXnbmb tcJIfnÃmsX tNmÀs¶men¡p¶ IpSnen PohnXw XÅn\o¡pIbmWv thembp[\pw `mcy ImÀ¯ymbn\nbpw. \m«pImcpsS klmbt¯msSbmWv Cu hr²Z¼XnIÄ PohnXw XÅn\o¡p¶Xv.
kz´w `qan¡v ]«bw e`n¡m³ \nch[nXhW A[nImcnIsf kao]ns¨¦nepw bmsXmcp \S]SnbpapWvSmbnÃ. 40hÀj¯ntesdbmbn ChÀ ChnsSbmWv Xmakw.CXn\nsS hoSp XIÀ¶p hoWp. ]«bw¯n\v ]WaS¨ ckoXv XIÀ¶ hoSn\SnbnÂs¸«p \ãambn.
Xm¡menI sjUnemWv Ct¸mÄ ChÀ Xmakn¡p¶Xv. ]«b¯n\mbn ]eXhW IeIvSsd kao]ns¨¦nepw ]cmXn ssI¸änbXnsâ ckoXpw ]«b]IÀ¸v In«m\pÅ km£y]{Xhpw am{XamWv e`n¨Xv. ap³ a{´n sI ]n cmtP{µ\pw ]cmXn \ÂInbncp¶p. HSphn ]cmXn ISemkpw In«nb tcJIfpw tNÀ¯v aWeqÀ Fw.FÂ.F ]n F am[h\v ]cmXn \ÂInbncn¡pIbmWv.]cmXnbpambn kÀ¡mÀ Hm^nknse¯p¶ ChtcmSv DtZymKØÀ tamiambmWv s]cpamdp¶sX¶v thembp[³ ]dªp.
]«bw hm§m\pÅ km£y]{Xw am{Xsa ChnsS \n¶p \ÂIm³ Ignbq F¶v ]dªv A[nImcnIÄ ssIsbmgnbpIbmbncp¶p.GXp \nanjhpw XIÀ¶p hogmhp¶ IpSnen Gsd Iãs¸«mWv ChÀ Ignbp¶Xv.thembp[sâ `mcy ImÀ¯ym\n¡v \nhÀ¶v \nÂIm³ t]mepw Ignbm¯ AhØbmWv. ]eZnhk§fnepw ]«nWnbnemWv Cu hr²Z¼XIÄ.
Tuesday, September 20, 2011
ഭൂമിക്കു രേഖകളില്ല : സര്‍ക്കാര്‍ കനിവുതേടി വൃദ്ധ ദമ്പതികള്‍.
സ്വകാര്യ ബസ്സുകളില്‍ വാതിലുകള്‍ സ്ഥാപിക്കണം- യൂത്ത് കോണ്‍ഗ്രസ്
t\cs¯ _ÊpIÄ¡v Ccp hi§fnepw tUmdpIÄ DWvSmbncp¶nÃ. F¶m _ÊpIfn ap³ `mK¯v hmXn LSn¸n¡Wsa¶ \nÀtZiapWvSmbtXmsS ap³`mKs¯ hmXn LSn¸n¡m³ _kv DSaIÄ \nÀ_ÔnXcmhpIbmbncp¶p.
F¶mÂ, ap³`mKs¯ hmXn LSn¸ns¨¦nepw ]ecpw ¢o\Àamsc \nban¨nÃ. bm{X¡mcn \n¶pw ]Ww hmt§WvS NpaXetbmsSm¸w bm{X¡msc _Ên \n¶v Cdt¡WvS tPmenbpw IWvSIvSÀamcpsS NpaenembtXmsSbmWv ap³hmXnepIÄ sI«nsh¡Â Bcw`n¨Xv.
kv{XoIfpw Ip«nIfpaS§p¶ bm{X¡mÀ _Ên Ibdp¶Xn\v ap¼v Xs¶ _kv ]pds¸Sp¶Xpw hfhpIÄ AXnthKw hoinsbmSn¡p¶Xpw bm{X¡mÀ ]pdt¯¡v sXdn¡p¶Xn\v ImcWamhpIbmWv.
Ignª Znhkw IS¸pdw ASnXncp¯n hfhn C¯c¯n hoinsbmSn¨ _kn \n¶pw ]pdt¯¡v sXdn¨ hoWv _Ôp¡fmb bphXn¡pw hnZymÀYn\n¡pw ]cnt¡äncp¶p. kzImcy _kpIÄ hmXnepIÄ AS¨n«v bm{XsN¿Wsa¶mhiys¸«v bq¯v tIm¬{Kkv {]hÀ¯IÀ Nmh¡mSv \Kc¯n {]IS\w \S¯n.
hmXnepIÄ LSn¸n¡mtXbpw AS¡mtXbpw k©cn¨ncp¶ _ÊpIÄ XSªp \nÀ¯nb {]IS\¡mÀ Poh\¡mÀ¡v ap¶dnbn¸v \ÂIn.
Nmen ss^k DZvLmS\w sNbvXp. sI hn k¯mÀ A[y£X hln¨p. kn apkvXm¡en, sI Fw jnlm_v t\XrXzw \ÂIn.
കുടുംബശ്രീ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാന്‍ ഛത്തീസ്ഗഢ് സംഘം ചാവക്കാട്ട് എത്തി
ചാവക്കാട് നഗരസഭായോഗം പാന്‍മസാല, ഹാന്‍സ് എന്നിവയുടെ വില്‍പ്പന നിരോധിക്കും
ബസ്സില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റവരുടെ നില ഗുരുതരം
Sunday, September 18, 2011
വട്ടിപ്പലിശ സംഘങ്ങള്‍ തീരദേശ മേഖയില്‍ പിടിമുറുക്കുന്നു.
ഇടപ്പള്ളി - ഗുരുവായൂര്‍ റയില്‍ പ്പാത നിര്‍മ്മാണം ആരംഭിക്കണം.
പുഴയോരം സംരക്ഷിക്കാത്തതില്‍ പ്രതിഷേധം
പഴുവില്‍: ചാഴൂര്‍ പഞ്ചായത്തിലെ ഹെര്‍ബര്‍ട്ട് കാനാല്‍ പുഴമുഖത്തുനിന്ന് പടിഞ്ഞാറ് സംരക്ഷണ ഭിത്തി കെട്ടി പുഴയോരം ഇടിയുന്നത് തടയണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു. മഴക്കാലത്ത് പുഴയില്‍ ഒഴുക്കിന് ശക്തി കൂടുമ്പോള്‍ പുഴയോരം ഇടിഞ്ഞ് വീടുകള്‍ക്കും പറമ്പുകള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുകയാണ്.
പുഴയോരത്തുള്ള മണ്ണുകൊണ്ടുള്ള ബണ്ട് ഇടിഞ്ഞു. വര്‍ഷക്കാലത്ത് ബണ്ട് പൊട്ടിയാല്‍ കരുവന്നൂര്‍ പുഴ ഗതിമാറിയൊഴുകും. നൂറുവീടുകളും ഏക്കറുകണക്കിനു കൃഷിയിടങ്ങളും ഇതോടെ ഇല്ലാതാകും. ഒരു വര്‍ഷം മുമ്പുവരെ രാഷ്ട്രീയ - ഉദ്യോഗസ്ഥ കൂട്ടുകെട്ടുകളുടെ അനുമതിയോടെ വ്യാപകമായി പുഴയില്‍ നിന്നും മാഫിയാ സംഘത്തിന്‍െറ മണലെടുപ്പാണ് പുഴയോരം ഇടിച്ചിലിനിടയാക്കിയത്. പിന്നീട് മണലെടുപ്പുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് ഇത് അവസാനിപ്പിച്ചത്. അപ്പോഴേക്കും പുഴയും ഇരുകരകളും ഇല്ലാതായി.
പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാദേവിന്‍െറ വാര്‍ഡുകൂടിയാണ് പുഴയോരമിടിഞ്ഞ പ്രദേശം. എന്നാല്‍ ഇതു സംബന്ധിച്ച് പ്രസിഡന്‍േറാ അവരുടെ പാര്‍ട്ടിക്കാരോ നടപടിക്ക് മുതിര്‍ന്നിട്ടില്ളെന്ന് പരിസരവാസികള്‍ ആരോപിച്ചു.
ഭിത്തി കെട്ടി പുഴയോരം സംരക്ഷിക്കാന്‍ നിരവധി പ്രോജകടുകളുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയാണ്. എം.എല്‍.എ, എം.പി. എന്നിവരുടെ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയെങ്കിലും ഈ ഗൗരവമുള്ള പ്രശ്നത്തെ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും നാട്ടുകാരും പുഴയോരവാസികളും ആവശ്യപ്പെട്ടു.
പ്രാഥമികാരോഗ്യകേന്ദ്രം: സ്ഥലം മണ്ണിട്ട് നികത്തി നല്‍കാമെന്ന് ഡി.സി.സി അംഗം
വിദഗ്ധസമിതി അനുയോജ്യമല്ളെന്ന് പറഞ്ഞ സ്ഥലം പിന്നീട് ഗ്രാമസഭയില്‍ ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് ഉറപ്പുനല്‍കിയിരുന്നു. വെള്ളക്കെട്ട് ഉണ്ടെന്നുപറഞ്ഞ സ്ഥലത്താണ് അങ്കണവാടി കെട്ടിടം പൂര്‍ത്തിയാകുന്നത്. ഡി.എം.ഒ അനുവദിച്ചാലും ഈ സ്ഥലത്ത് പി.എച്ച്.സി നിര്‍മിക്കുകയില്ളെന്ന് പറഞ്ഞതോടെയാണ് ആറ് യു.ഡി.എഫ് അംഗങ്ങളും പഞ്ചായത്ത് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയതെന്ന്മനോജ് പറഞ്ഞു. നുണപ്രചാരണം നടത്തുന്ന ഭരണസമിതി രാജിവെക്കണം. വാര്‍ത്താസമ്മേളനത്തില്‍ സുനില്‍ പണിക്കശേരി, സജി എളാണ്ടശേരി, സുധീഷ്കുമാര്‍ പള്ളിക്കടവത്ത്, രഘുനാഥ് കൊണ്ടറപ്പശേരി എന്നിവരും പങ്കെടുത്തു.
അനധികൃത മണ്ണെണ്ണയും ഡീസലും: പ്രതി റിമാന്‍ഡില്‍
സിവില്‍ സപൈ്ള മണ്ണെണ്ണ പമ്പില്‍ നിന്നാണ് സ്വകാര്യ ബസുകാര്‍ക്ക് നല്‍കാനായി അനസ് ഇവസംഭരിച്ചത്. ഇത്രയും മണ്ണെണ്ണ സൂക്ഷിക്കാനുള്ള പെര്‍മിറ്റ് പമ്പിനുണ്ടോ എന്ന അന്വേഷണത്തിനുശേഷമേ പമ്പിനെതിരെ കേസെടുക്കുകയുള്ളൂ എന്ന് എസ്.ഐ എം.സുരേന്ദ്രന്‍ പറഞ്ഞു.
