ഓടിളക്കിയും ഭിത്തി തുരന്നും അകത്തുകടന്ന മോഷ്ടാവ് ടെലിഫോണ്‍ കാര്‍ഡുകളും പണവും മോഷ്ടിച്ചു. നാലു കടകളില്‍നിന്നായി 5,000 രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. കോലുക്കല്‍ പാലത്തിനു സമീപം നിര്‍മ്മാണം നടക്കുന്ന രണ്ട് വീടുകളിലെ ഇലക്ട്രിക് വയറുകളും മുറിച്ച് കൊണ്ടുപോയിട്ടുണ്ട്. വ്യാപാരികള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് സ്റ്റേഷനു മുന്നിലെ നാലു കടകളില്‍ ഒന്നിച്ച് മോഷണം നടന്നതോടെ വ്യാപാരികള്‍ ഏറെ ഭീതിയിലാണ്. പോലീസിന്റെ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണമെന്ന് പുവ്വത്തൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ടി.ആര്‍. രാധാകൃഷ്ണന്‍, വി.ജി. രാമചന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Monday, August 22, 2011
പുവ്വത്തൂരില്‍ പോലീസ് സ്റ്റേഷന് മുന്നിലെ കടകളില്‍ മോഷണം
ഓടിളക്കിയും ഭിത്തി തുരന്നും അകത്തുകടന്ന മോഷ്ടാവ് ടെലിഫോണ്‍ കാര്‍ഡുകളും പണവും മോഷ്ടിച്ചു. നാലു കടകളില്‍നിന്നായി 5,000 രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. കോലുക്കല്‍ പാലത്തിനു സമീപം നിര്‍മ്മാണം നടക്കുന്ന രണ്ട് വീടുകളിലെ ഇലക്ട്രിക് വയറുകളും മുറിച്ച് കൊണ്ടുപോയിട്ടുണ്ട്. വ്യാപാരികള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് സ്റ്റേഷനു മുന്നിലെ നാലു കടകളില്‍ ഒന്നിച്ച് മോഷണം നടന്നതോടെ വ്യാപാരികള്‍ ഏറെ ഭീതിയിലാണ്. പോലീസിന്റെ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണമെന്ന് പുവ്വത്തൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ടി.ആര്‍. രാധാകൃഷ്ണന്‍, വി.ജി. രാമചന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കൗതുകക്കാഴ്ചയായി അളവറിവുകള്‍
സുതാര്യതയോടെ വികസനം വേണം: വി.എം. സുധീരന്‍
വെങ്കിടങ്ങ് : വിവാദങ്ങള്‍ക്ക് ഇടയാകാത്തവിധം സുതാര്യതയോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. വെങ്കിടങ്ങ് ഇലക്ട്രിസിറ്റി ഓഫീസിന് സമീപം ആരംഭിച്ച മണലൂര്‍ എംഎല്‍എ പി.എ. മാധവന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് നിയോജമണ്ഡലം പ്രസിഡന്റ് അഷ്‌ക്കറലി തങ്ങള്‍ അധ്യക്ഷനായി. പി.എ. മാധവന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. രാജന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി. വേണുഗോപാല്‍, ജോസ് പോള്‍ .ടി, അഡ്വ. ജോസഫ് ബാബു, പി.എം. നൗഷാദ്, പി.കെ. കാദര്‍, എന്‍.കെ. സുബ്രഹ്മണ്യന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എ. സത്യന്‍, വി.എന്‍. സുര്‍ജിത്ത്, സുബൈദ മുഹമ്മദ്, ത്രേസ്യാമ്മ റപ്പായി എന്നിവര്‍ പ്രസംഗിച്ചു.
അജ്ഞാത ജീവി കോഴികളെ കൊന്നു
തൃശ്ശൂര്‍ ജില്ലയില്‍ നേരിയ ഭൂചലനം
തൃശൂര്‍: ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചക്ക് 2.40:32ന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2.7 രേഖപ്പെടുത്തിയതായി പീച്ചിയിലെ ഭൗമ പഠന കേന്ദ്രം അധികൃതര്‍ അറിയിച്ചു. വരവൂര്‍-കോലഴി പ്രദേശമാണ് പ്രഭവ കേന്ദ്രമെന്ന് വ്യക്തമായിട്ടുണ്ട്. ചെമ്പൂത്ര, പട്ടിക്കാട്, വെള്ളാനിക്കര, കോലഴി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
Saturday, August 20, 2011
സാഹോദര്യത്തിന്റെ മതമൈത്രി
çÈÄÞA{ᢠæÉÞÄádÉÕVJµøáÎÞÏ æµ.®. ØÄcX, Éß.æµ. øÞ¼X, ¦V.®. ¥ÌíÆáW ÎÈÞËí, Ïá.¦V. çÕÜÞÏáÇX, æµ. çÕÃáç·ÞÉÞW, ®.¿ß. μàÆí, ¥Øí·V ¥Üß ÄBZ, ®X.æµ. ØádÌÙíÎÃcX, ËßçùÞØí µÞÜ¿ßÏßW, ØV¼á æÄÞÏAÞÕí, ÆßW×ÞÆí ÉÞ¿âV, ¦çaÞ ç¼ÞYØY, Øßgà¶í ÙÞ¼ß, ÙÎàÆí ÎÞ{ßçÏAW, ®¢.Ìß. ¥µíÌV ¥Üß, §ØíÎÞÏßW ÉÞ¿âV, ².¿ß. ×¢ØáÆàX, ¥ÌíÆáW ææÙ, §.æµ. ¼ÏX, ®Øí° Éß.Õß. øÞÇÞµã×íÃX ®KßÕV dÉØ¢·ß‚á.
മുല്ലശ്ശേരിയില്‍ പ്ലാസ്റ്റിക് പടിയിറങ്ങുന്നു
ÉÞÕùGß: ÎáÜïçÖøß ÉFÞÏJßWÈßKá ÉïÞØíxßµí ÎÞÜßÈc¢ É¿ßÏßùBáKá. ÎáÜïçÖøß ÉFÞÏJᢠÍÞøÄí æÙùßçx¼í çËÞÝíØá¢ ææµçµÞVJÞÃá ÉïÞØíxßµí ÎÞÜßÈcÕßÎáµíÄ Ï¼í¾JßÈá Äá¿AÎßGÄí. ÉFÞÏJᑚ ÎáÝáÕX Õà¿áµ{ßWÈßKᢠçËÞÝíØßæa dÉÕVJµV ÉïÞØíxßµí ÎÞÜßÈc¢ çÖ¶øßAá¢. §ÄßÈÞÏß dÉçÄcµÄø¢ ØFß Õà¿áµ{ßçÜAá ÕßÄøÃ¢ æºÏíÄá. ÉFÞÏJí dÉØßÁaí ·àÄ ÍøÄX ÕßÄøçÃÞÆí¸Þ¿È¢ ÈßVÕÙß‚á. ÎÞØJßæÜÞøßAW çÖ¶øßAáK ÉïÞØíxßµí ÎÞÜßÈc¢ ùàææØÐß¹í È¿Jß æº¿ß‚GßµZ, ÎÞÜßÈc¢ ÈßçfÉßAÞÈáU æÄÞGß ®KßÕ ©WÉÞÆßMß‚í ¦ÕÖcAÞVAá ÕßÄøÃ¢ 溇áKÄÞÃá ÉiÄß.
Õà¿áµZAáÉáùæÎ ØíÅÞÉÈBZ, Õ߯cÞÜÏBZ, ØVAÞV ³ËߨáµZ ®KßÕæÏÏᢠÉiÄßÏßW ©ZæM¿áJßÏßGáIí. øIÞ¢ ¸GJßW Õà¿áµ{ßæÜÏᢠØíÅÞÉÈB{ßæÜÏá¢ ææ¼ÕÎÞÜßÈc¢ ©ùÕß¿JßW Ø¢Øíµøß‚á ææ¼Õ Õ{ÎÞAß ÎÞxÞÈá¢ ææ¼Õ É‚Aùß µã×ß çdÉÞWØÞÙßMßAÞÈáÎÞÃá ÜfcÎß¿áKÄí. ÉïÞØíxßµí ÎÞÜßÈcÕßÎáµíÄ Ï¼í¾Jßæa ©Æí¸Þ¿È º¿BßW ææÕØí dÉØßÁaí æµ.Éß. ¥Üß ¥ÇcfÄ ÕÙß‚á. ¼ÈdÉÄßÈßÇßµ{ÞÏ ØÄß ÕÞØá, ®.¦V. Øá·áÃX, Øß.®. ÌÞÌá, æµ.æµ. Øáçø×í ÌÞÌá, ØÌàÈ ÌÌíÜá, çÎÞÙX ÕÞÝMáUß, ÍÞøÄí æÙùßçx¼í çËÞÝíØí ¼ßÜïÞ çµÞ_³VÁßçÈxVÎÞøÞÏ ÖCøX µáKJáÕ{MßW, ø¸á ®øçÃÝJí, Ìßç¼×í ÉKßÉáÜJí, ©HßAã×íÃX µáK¢µá{¢, ÎùàÈ ¥øßOâV, ¿ß.Éß. dÉçÎÞÆí ®KßÕV dÉØ¢·ß‚á.
Friday, August 19, 2011
സ്‌കൂള്‍വാന്‍ ബസ്‌സ്റ്റോപ്പിലിടിച്ചു; 10 വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മയ്ക്കും പരിക്കേറ്റു
ഏനാമാവ് മേഖലയില്‍നിന്ന് ചാവക്കാട് ഐ.ഡി.സി. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുവരികയായിരുന്ന കോണ്‍ട്രാക്ട് വാനാണ് ബസ്‌സ്റ്റോപ്പില്‍ ഇടിച്ചത്. ബസ്‌സ്റ്റോപ്പും സ്വകാര്യവക്തിയുടെ മതിലും പൂര്‍ണമായി തകര്‍ന്നു.
അപകടത്തില്‍ പരിക്കേറ്റ തൊയക്കാവ് പുളിച്ചാറം വീട്ടില്‍ റഫീഖിന്റെ മകള്‍ ഷംസിത (17), ഏനാമാവ് മുസ്‌ലീംവീട്ടില്‍ സിറാജുദ്ദീന്റെ മകള്‍ നിജഫാത്തിമ (6), കണ്ണോത്ത് ഏറച്ചംവീട്ടില്‍ സൈനുദ്ദിന്റെ മകള്‍ ഷിജ്‌ന (14), വെങ്കിടങ്ങ് മമ്മസ്രായില്ലത്ത് ഷാഹുല്‍ ഹമീദിന്റെ മകള്‍ സുബ്ഹാന (11), സഹോദരി ഹിസ (13), കണ്ണോത്ത് പോക്കാക്കില്ലത്ത് ഹമീദിന്റെ മകള്‍ ഹസ്‌ന (10), പെരുവല്ലൂര്‍ എറങ്ങത്തയില്‍ ഇക്ബാലിന്റെ മകള്‍ ആദ്യ (10), ഒരുമനയൂര്‍ വലിയേടത്ത് മേപ്പുറത്ത് ജാസിന്റെ മകള്‍ ഹന (8), കണ്ണോത്ത് മമ്മസ്രായില്ലത്ത് നസീറിന്റെ മകള്‍ നസ്മല്‍ (11), വെങ്കിടങ്ങ് വലിയകത്ത് കബീറിന്റെ മകള്‍ സുല്‍ഫത്ത് (11), ബസ് യാത്രക്കാരിയായ മുല്ലശ്ശേരി പിമ്പിശ്ശേരി സുരേഷിന്റെ ഭാര്യ അജിത (38) എന്നിവരെ അസ്പത്രിയില് പ്രവേശിപ്പിച്ചു. വാഹനവും ഡ്രൈവറേയും പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. അമിത വേഗവും വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ പാട്ട് മാറ്റുന്നതിനായി റിമോട്ട് പ്രവര്‍ത്തിപ്പിച്ചതുമാണ് അപകടകാരണമെന്ന് നാട്ടുകാരും വിദ്യാര്‍ഥികളും പറഞ്ഞു.
Thursday, August 18, 2011
ഡ്രൈവറെ മര്‍ദ്ദിച്ചു 5000 രൂപ കവര്‍ന്നു.
Nmh¡mSv: Hmt«mdn£ XSªp \nÀ¯n ss{Uhsd B{Ian¨v 5000 cq] IhÀ¶p. aÀZ\¯n ]cnt¡ä Hmt«m ss{UhÀ ]p¯³IS¸pdw Ip¶¯v ho«n apl½ZmenbpsS aI³ bqk^n(30)s\ Nmh¡mSv Xmeq¡v Bip]{Xnbn {]thin¸n¨p. Ignª Znhkw cm{Xn 10 HmsS aW¯e t__ntdmUn\Sp¯v ]pfn¨nds¡«n sh¨mbncp¶p kw`hw. Nmh¡mSv \n¶pw bm{X¡mc\pambn t]mIp¶Xn\nsS ss_¡nse¯nb kwLw Hmt«mdn£ XSªp \nÀ¯n bqk^ns\ B{Ian¡pIbpw ]WwaS§nb t]gvkv IhcpIbpambncp¶p. kw`h tijw kwLw ss_¡Â Ibdn c£s¸«p. Nmh¡mSv t]menkn ]cmXn \ÂIn.
